കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹാഫ് മാരതോൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ🥇 അജിത്. കെ, മൂന്നാം സ്ഥാനം നേടിയ മുഹമ്മദ്‌. അഫ്ഫൻ നാലാം. സ്ഥാനം നേടിയ മഹേന്ദ്രൻ ( മൂന്നുപേരും സെന്റ്. തോമസ് കോളേജ് തൃശൂർ ) പരിശീലകർ സൂരജ് എ. ർ ( K. S. S. C ) അജിത്. എന്നിവർക്കൊപ്പം

അഭിനന്ദനങ്ങൾ 👏👏👏❤

Published On: November 25th, 2022Categories: Physical Education - Achievements

Share This Story, Choose Your Platform!

Latest News