21 പ്രതിഭാ പുരസ്കാരം നേടി സെൻറ്തോമസ്!!!!!!
മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് സെന്റ് തോമസ് കോളേജിലെ ഇരുപത്തി ഒന്ന് വിദ്യാർത്ഥികൾ അർഹരായി. 10 ബിരുദാനന്തര ബിരുദ ക്ലാസുകളിൽ നിന്നായി ഉന്നതമാർക്ക് ലഭിച്ച 21 വിദ്യാർത്ഥികളാണ് ഒരു ലക്ഷം രൂപ വീതം ഒറ്റത്തവണ ലഭിക്കുന്ന സ്കോളർഷിപ്പിന് അർഹരായത്.
25 /01/2024ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പുരസ്കാര വിതരണം നിർവഹിക്കും.
കാർത്തിക കെ ബാലചന്ദ്രൻ,നിയ സജീവ്,ഷൈമി ഷാജു,ജസ്റ്റിന ജയ്സൺ,സ്റ്റെല്ല റോസ് ഡെന്നി,അലീന ജോബി, നേഹ ആൻ വിൻസെന്റ്, ജിസ്റ്റി പി ജോർജ്,ജസ്‌ന കെ എ,
ഹരിശ്രീ പി എൻ, ഭുവന കെ എസ്,
കാർത്തിക എസ് മേനോൻ, സ്നേഹ ബി,സ്നേജോ ടോജു,ഐമി റോസ് ജോയ്, അർച്ചന പി നായർ, അലീന ജോൺസൻ, കൃഷ്ണപ്രിയ ടി എസ്
അഭിയ ജോഷി,റോസ് മരിയ കെ ജെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

Published On: January 24th, 2024Categories: College News

Share This Story, Choose Your Platform!

Latest News