സെന്റ്. തോമസ് കോളേജ് (ഓട്ടോണോമാസ്), തൃശ്ശൂർ, ഫസ്റ്റ് കമ്പനിയുടെ നേതൃത്വത്തിൽ എൻ. സി. സി ദിനത്തോട് അനുബന്ധിച്ച്, 24-11-2023 വെള്ളിയാഴ്ച, ഉച്ചയ്ക്ക് 12മണിക്ക്, പാലോക്കാരൻ സ്‌ക്വായറിൽ വെച്ച്, കേൻ ഡ്രില്ലും ഇന്ത്യയിലെ വൈവിധ്യമാർന്ന പല സംസ്ഥാനങ്ങളുടെ സംസ്‌കാരികമൂല്യങ്ങളെ കോർത്തിണക്കികൊണ്ടുള്ള വേറിട്ട കലാരൂപങ്ങൾ കേഡറ്റസ് അവതരിപ്പിച്ചു.

വൈകുന്നേരം 3മണിക്ക് ഇൻഫെന്ററി ബറ്റാലിയന്റെ സെക്ഷൻ ബാറ്റിൽ ഡ്രിൽ ഡെമോയും കാഴ്ചവെച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. മാർട്ടിൻ കെ എ യും എക്സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടനനും സംസാരിച്ചു. ക്യാപ്റ്റൻ ഡോ. സാബു എ എസ് മേൽനോട്ടം വഹിച്ചു. സി എസ് യു ഓ വിഷ്ണു എം എസ്, സി യു ഓ ശ്രീദേവി ദാസ് , സി എസ് എം വന്ദന വാരിയർ , സി ക്യു എം എസ് ഗൗതമ്കൃഷ്ണ കെയും പ്രോഗ്രാമിന് സജീവമായ നേതൃത്വം നൽകി.

Published On: November 24th, 2023Categories: NCC - Activities

Share This Story, Choose Your Platform!

Latest News