പ്രിയരേ
14/11/2022 ലോക പ്രമേഹ ദിനചാരണo നമ്മുടെ കലാലയത്തിലെ NSS യൂണിറ്റുo IQAC യും സംയുക്തമായി ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസരുമായീ ചേർന്ന് ആചാരിക്കുന്നു. തദ വസരസത്തിൽ നമ്മുടെ കോളേജിലെ എല്ലാം ടീച്ചിംഗ് -നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അംഗങ്ങൾക്ക് ഒരു ജീവിതശൈലി രോഗ നിർണായക്യാമ്പ് സൗജന്യമായീ നടത്തുന്നു
സ്ഥലം.- മാർ ഫ്രാൻസിസ് വാഴപ്പള്ളി ഹാൾ

സമയം 2 p m മുതൽ എല്ലാവർക്കും സ്വാഗതം
സസ്നേഹം
NSS programme officers
IQAC coordinator

Published On: November 14th, 2022Categories: NSS - Activities

Share This Story, Choose Your Platform!

Latest News