കേരള ബ്ലാസ്റ്റേഴ്‌സ് ന് വേണ്ടി ജേഴ്‌സി അണിയുന്ന സെന്റ്. തോമസ് കോളേജിലെ മൂന്നാം വർഷ ബി. എ ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി വിദ്യാർത്ഥി വിപിൻ മോഹനൻ,

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ന് വേണ്ടി മത്സരിച്ചപ്പോൾ 10 ലക്ഷം രൂപ ആയിരുന്നു പ്രതിഫലം ( 7 മാസത്തേക്ക് )
എന്നാൽ ഈ സീസസിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിപിൻ മോഹനനെ നിലനിർത്തുകയും പ്രതിഫലം 20 ലക്ഷമായി ഉയർത്തുകയും ചെയ്തു 🔥

Published On: October 13th, 2023Categories: Physical Education - Activities

Share This Story, Choose Your Platform!

Latest News