സെന്റ്. തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദം ഇംഗ്ലീഷ് വിദ്യാർത്ഥി അഞ്ജലി PD ക്ക് 60 മത് ദേശീയ സീനിയർ അന്തർ സംസ്ഥാന മീറ്റിൽ 200 മീറ്ററിൽ മിന്നും സ്വർണ്ണ നേട്ടം. വെറുതെ ഓടി നേടിയതല്ല, IAAF World U20 Champion ഹിമ ദാസ് , Senior South Asian Games Silver Medalist പ്രിയ മോഹൻ , ശ്രീലങ്കൻ ചാമ്പ്യൻ ബിം ജയം, Asian Youth Athletic Silver Medalist ദീപ്ത്തി ജീവാൻഞ്ജി എന്നിവരെ പിന്നിലാക്കി 24.01 എന്ന പെഴ്സണൽ ബെസ്റ്റ് സമയത്തിൽ ഓടി കയറിയത് ഇന്ത്യൻ സീനിയർ അത്‌ലറ്റിക്സ് ടീമിലേക്കാണ്.

അഭിനന്ദനങ്ങൾ അഞ്ജലി PD

Published On: June 30th, 2021Categories: Physical Education - Achievements

Share This Story, Choose Your Platform!

Latest News